Wednesday, April 4, 2007

ശബരിമലയില്‍ പോയി അടിച്ചുപൊളിക്കാം .....(സ്വാമി ശരണം)


3 comments:

Unknown said...

ഇത്‌ യഥാര്‍ത്ഥ സംഭവമാകാം അല്ലേ ശ്മശ്രു?

Unknown said...

സ്വാമി ശരണം.. ജിക്കിജിക്കി...
സ്വാമി ശരണം.. ജിക്കിജിക്കി...
ആ.. സ്വാമി..
ആ.. ജിക്കി..
ആ.. ശരണം..
ആ.. ജിക്കി..

എന്ന് കൊട്ടിപ്പാടി ജോളിയായി ടൂറടിച്ച് വരുന്നതിനെ തന്നെയാവും അടിച്ച് പൊളിയ്ക്കുക എന്ന് പറഞ്ഞിട്ടുണ്ടാവുക. കേരളത്തിന്റെ സംസ്കാരത്തിനെ പറ്റിയൊന്നും വിവരമില്ലാത്തവരാണല്ലോ ടി.വി അവതരാകര്‍. പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഇത് അടിച്ച് പൊളിക്കലായേ തോന്നൂ. അവരെ ഞാന്‍ കുറ്റം പറയില്ല.

അനാഗതശ്മശ്രു said...

ഇതു ചാനലില്‍ കേട്ടു ഞെട്ടിയതു തന്നെ