Wednesday, June 18, 2008

എം കെ ഹരികുമാറിനോടു വിയോജിപ്പു



എം കെ ഹരികുമാറിനോടു വിയോജിപ്പു







കലാകൌമുദിയില്‍ കവിതയും കവിയും എന്താണെന്നുതെറ്റിദ്ധരിച്ചു എം കെ എച് എഴുതിയതില്‍ വിയോജിച്ച്

7 comments:

അനാഗതശ്മശ്രു said...

എം കെ ഹരികുമാറിനോടു വിയോജിപ്പു


കലാകൌമുദിയില്‍ കവിതയും കവിയും എന്താണെന്നു
തെറ്റിദ്ധരിച്ചു എം കെ എച് എഴുതിയതില്‍ വിയോജിച്ച്

ഗുപ്തന്‍ said...

കാരൂരിന്റെ മരപ്പാവകൾ നല്ല കഥയാണെന്ന് പറയുന്നവരുടെ ആസ്വാദന നിലവാരമോർത്തു ഭയം തോന്നുന്നു എന്നും അണ്ണൻ പറഞ്ഞിട്ടുണ്ട്‌-കഴിഞ്ഞ ആഴ്ച. മരപ്പാവകൾ മൂന്നാംതരം കഥയാണെന്നാണ്‌ അണ്ണന്റെ വിലയിരുത്തൽ.

ഗുപ്തന്‍ said...

യ്യോ തീർന്നില്ല. കടമ്മനിട്ട മലയാളകവിതയെ പ്രാചീനതയിലേക്ക്‌ തിരിഛുവിട്ടു എന്നും ഉണ്ട്‌ :))

സന്തോഷ്‌ കോറോത്ത് said...

കഷ്ടം :(...

Dinkan-ഡിങ്കന്‍ said...

ഒരുകാലത്തുവെറുത്തിരുന്ന കൃഷ്ണന്‍ നായരെ ഇപ്പോള്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെ ചില പേക്കൂത്ത് കാണുമ്പോഴാണ്.

അച്ഛനേക്കാള്‍ തല്ലിപ്പൊളിയായ മകനുണ്ടാകുമ്പോഴാണല്ലോ അച്ഛന്‍ മഹാനാകുന്നത്. ഇതിനേക്കാള്‍ “ഭേതപ്പെട്ട” ഐറ്റം ഇനിയുമുണ്ടാകേ/ക്കേണ്ടിയിരിക്കുന്നു

Sanal Kumar Sasidharan said...

കൽ‌പ്പറ്റയുടെ ഹിമാലയം എന്നൊരു കവിതയുണ്ട്

“ഹിമാലയം കണ്ടതൊടെ
വലിപ്പത്തിന്റെ മാനദണ്ഡം മാറി
വലിയ മഴയെന്നും
വലിയ വേദനയെന്നും
വലിയ സുഖമേന്നും
പറഞ്ഞതിൽ ഞാൻ ലജ്ജിച്ചു
തിളച്ചുമറിയുന്ന വെള്ളം
സഹിക്കാവുന്ന ചൂടുള്ളതായി
ആനയെ തൊഴുത്തിൽ കെട്ടാമെന്നായി...“

ഹരികുമാറിനെ ആരെങ്കിലും ഒന്ന് ഹിമാലയത്തിൽ കൊണ്ടുപോയെങ്കിൽ എന്നാശിച്ചു പോകുന്നുണ്ട് പലപ്പോഴും..വലിപ്പത്തിന്റെ മാനദണ്ഡം അയാൾക്കറിയില്ല.

എന്റെ ഇഷ്ടം said...

കവിതയെയും കവിയെയും നിര്‍ വചിച്ചു ഇപ്പൊ ഭാഷയെ നിര്‍ വചിക്കാനും ശ്രമിക്കുന്നതു കണ്ടു..
നിലാവു ചും ബിച്ച മുഖം എന്ന വാക്കിനു അര്‍ ത്ഥം ഇല്ലെന്നും മറ്റും ഒരു കണ്ടുപിടുത്തം വായിച്ചു..
അങ്ങിനെയൊന്നും എഴുതാന്‍ പാടില്ലെന്നും ഒരു യുവകവിയെ ഉപദേശിച്ചതു കണ്ടു..
ഹരികുമാറിന്റെ ഒരു ബുക്കിന്റെ പേരു അപ്പോഴാണു ഒര്‍ മ്മ വന്നതു ..
'മനുഷ്യാം ബരാന്തങ്ങള്‍ ...
മനുഷ്യന്മാരെ അമ്പരപ്പിച്ചു അന്തവും കുന്തവും ഇല്ലാതെ നില്‍ ക്കുന്ന വായനക്കാരെ ഉണ്ടാക്കിയെടുക്കുന്ന ഏതോ ഗൂഢലക്ഷ്യം ഉണ്ടൊ?